ദേശീയ ആരോഗ്യ ദൗത്യത്തിൽ നിരവധി ജോലി ഒഴിവുകൾ

Many Job Vacancies in National Health Mission

ദേശീയ ആരോഗ്യ ദൗത്യത്തിൽ നിരവധി ജോലി ഒഴിവുകൾ
Many Job Vacancies in National Health Mission

ദേശീയ ആരോഗ്യ ദൗത്യത്തിൻറെ കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി. പി. എം. എസ്സ്.യു. ഓഫീസിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താഴെ കൊടുക്കുന്ന വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് ക്ഷണിച്ചു കൊള്ളുന്നു.
മെഡിക്കൽ ഓഫീസർ
യോഗ്യത
എം. ബി. ബി.എസ്സ്. ടി.സി.എം.സി.രജിസ്ട്രേഷൻ(പെർമനന്റ്) പ്രവർത്തിപരിചയം അഭികാമ്യം
പ്രായപരിധി
62 വയസ്സ് (30/09/2023-ന് 62 വയസ്സ് കവിയരുത്)
ശമ്പളം
41,000/-രൂപ
ജെ.പി.എച്ച്.എൻ. ആർ.ബി.എസ്.കെ.എന്‍
യോഗ്യത
സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെ.പി.എച്ച്. എൻ. ബിരുദം കൂടാതെ കേരള നഴ്സസ് ആൻറ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ(പെർമനന്റ്)
പ്രായപരിധി
40 വയസ്സ് (30/09/2023-ന് 40 വയസ്സ് കവിയരുത്)
ശമ്പളം
14,000/-രൂപ
സീനിയർ ടി.ബി. ലാബോറട്ടറി സൂപ്പർവൈസർ (എസ്.ടി.എൽ.എസ്.)
യോഗ്യത
1.ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.എം.എൽ.ടി. /ബി.എസ്.സി.എം.എൽ.ടി. ബിരുദം
2. പെർമനന്റ് ടൂ വീലർ ഡ്രൈവിങ്ങ് ലൈൻസും ടൂ വീലർ ഡ്രൈവിങ്ങ് പരിജ്ഞാനവും
3. 2 മാസത്തിൽ കുറയാത്ത കമ്പ്യൂട്ടർ കോഴ്സ് പരിജ്ഞാനം 
4. ഒരു വർഷത്തിൽ കുറയാത്ത NTEP പരിചയം (NTEP - National Tuberculosis Elimination Programme)
പ്രായപരിധി
40 വയസ്സ് (30/09/2023 ന് 40 വയസ്സ് കവിയരുത്)
ശമ്പളം
17000 /-രൂപ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത
എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി/പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈക്കോളജി (ഡി.എം.ഇ. കേരള) കൂടാതെ ആർ.സി.ഐ. രജിസ്ട്രേഷൻ നിർബന്ധം.
പ്രായപരിധി 
40 വയസ്സ് (30/09/2023 ന് 40 വയസ്സ് കവിയരുത്).
ശമ്പളം
20,000/- രൂപ
പ്രവർത്തിപരിചയം
പ്രവർത്തിപരിചയം അഭികാമ്യം
സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ)
യോഗ്യത
ജി.എൻ.എം./ബി.എസ്.സി. നഴ്സിങ്ങ്, ബി.സി.സി.പി.എൻ. കോഴ്സ് പാസ്സായിരിക്കണം, കൂടാതെ കേരള നഴ്സസ് ആൻറ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ(പെർമനന്റ്)
പ്രായപരിധി
40 വയസ്സ് (30/09/2023-ന് 40 വയസ്സ് കവിയരുത്)
ഒഴിവുകളുടെ എണ്ണം: 2
പ്രവർത്തി പരിചയം അഭികാമ്യം
ശമ്പളം
17,000/-രൂപ
ഇൻറർവ്യൂവിൽ പങ്കെടുക്കുന്നവർ ജനന തിയ്യതി യോഗ്യത രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രവർത്തി പരിചയം എന തെളിയിക്കുന്ന രേഖകളുടെ അസ്സലും അവയുടെ പകർപ്പുകളും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇമെ യില്‍ സഹിതം.) സഹിതം 31/10/2023-ന് വൈകീട്ട് 05.00 മണിക്കുള്ളിൽ ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്.