ദേശീയ ആരോഗ്യ ദൗത്യത്തിൽ ജോലി ഒഴിവുകൾ

Vacancies in the National Health Mission

ദേശീയ ആരോഗ്യ ദൗത്യത്തിൽ ജോലി ഒഴിവുകൾ
Vacancies in the National Health Mission

എറണാകുളം: ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ
ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ജൂനിയർ പി.എച്ച്.എൻ/ആർ.ബി.എസ്.കെ നഴ്സ്,ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഹെൽത്ത് വിസിറ്റർ തുടങ്ങിയ വിവിധ 9 ഒഴിവുകൾ
യോഗ്യത
പത്താം ക്ലാസ്/ ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി
ലേഡി ഹെൽത്ത് വിസിറ്റർ: 57 വയസ്സ്
മറ്റുള്ള തസ്തിക: 40 വയസ്സ്
ശമ്പളം
നഴ്സ്: 14,000 രൂപ
മറ്റുള്ള തസ്തിക: 20,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷ ഫോറം മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 .
ലേഡീ ഹെൽത്ത് വിസിറ്ററുടെ അപേക്ഷ ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളം ജില്ലാ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.