കേരളത്തിൽ ലീഗൽ സർവീസസ് അതോറിറ്റിയിൽ ജോലി ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്

Kerala Legal Services Authority Job Vacancies

കേരളത്തിൽ ലീഗൽ സർവീസസ് അതോറിറ്റിയിൽ ജോലി ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്
Kerala Legal Services Authority Job Vacancies

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിലർ സിസ്റ്റം (LADCS) ഓഫീസിലെ സപ്പോർട്ടിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ.
ഓഫീസ് അസിസ്റ്റന്റ് / ക്ലർക്ക്
ഒഴിവ്: 18
യോഗ്യത
ബിരുദം കൂടെ
1.കമ്പ്യൂട്ടർ പരിജ്ഞാനം
2. ടൈപ്പിംഗ് സ്പീഡ്
3. ഫയൽ മെയിന്റനൻസ്, പ്രോസസ്സിംഗ്
പരിജ്ഞാനം
4. കോടതികളിൽ അവതരണത്തിനായി ഡിക്റ്റേഷൻ എടുക്കാനും ഫയലുകൾ തയ്യാറാക്കാനുമുള്ള കഴിവ്
ശമ്പളം
15,000 - 24,000 രൂപ
റിസപ്ഷനിസ്റ്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവ്: 13
യോഗ്യത
ബിരുദം കൂടെ
1.വാക്കാലുള്ള, രേഖാമൂലമുള്ള ആശയവിനിമയ കഴിവുകൾ
2.വേഡ്, ഡാറ്റ പ്രോസസ്സിംഗ് കഴിവുകൾ
3. ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ പ്രവർത്തിക്കാനുള്ള കഴിവ് (ടെലിഫോണുകൾ, ഫാക്സ് മെഷീനുകൾ, സ്വിച്ച്ബോർഡുകൾ മുതലായവ)
4.ടൈപ്പിംഗ് വേഗതയിൽ പ്രാവീണ്യം
ശമ്പളം
14,000 - 19,000 രൂപ
ഓഫീസ് അറ്റൻഡന്റ്/പ്യൂൺ
ഒഴിവ്: 14
യോഗ്യത
പത്താം ക്ലാസ്
ശമ്പളം
12,000 - 14,000 രൂപ
പ്രായപരിധി
35 വയസ്സ് ( സർവീസിൽ നിന്ന് വിരമിച്ചവർക്ക് : 60 വയസ്സ്)
തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: മാർച്ച് 30 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക