ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം.
എൻജിനീയർ തസ്തികയിൽ 207 ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം
മെക്കാനിക്കൽ എൻജിനീയർ 103
ഇലക്ട്രിക്കൽ എൻജിനിയർ 42
ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ 30,
സിവിൽ എൻജിനീയർ 25
കെമിക്കൽ എൻജിനീയർ 25
മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഇൻസ്ട്രുമെന്റേഷൻ സിവിൽ കെമിക്കൽ നാലുവർഷത്തെ റെഗുലർ എൻജിനീയറിങ് ബിരുദം.
തസ്തിക
ഇൻഫർമേഷൻ സിസ്റ്റംസ് ഓഫീസർ
ഒഴിവുകളുടെ എണ്ണം
05
യോഗ്യത
കംപ്യൂട്ടർ സയൻസ്/ഐ.ടി എൻജിനീയറിങ് നാലുവർഷത്തെ എൻജിനീയറിങ് ബിരുദം.
പ്രായപരിധി
25 വയസ്സ്
സേഫ്റ്റി ഓഫീസർ
ഒഴിവുകളുടെ എണ്ണം
13
ഉത്തർപ്രദേശ്-6, തമിഴ്നാട്-1, കേരള-5, ഗോവ-1
യോഗ്യത
മെക്കാനിക്കൽ സിവിൽ ഇൻസ്ട്രുമെന്റേഷൻ ഇലക്ട്രിക്കൽ/ കെമിക്കൽ നാലുവർഷത്തെ എൻജിനീയറിങ് ബിരുദവും ബന്ധപ്പെട്ട സംസ്ഥാനസർക്കാർ അംഗീകരിച്ച ഇൻഡസ്ട്രിയൽ സേഫ്റ്റി ബിരുദം/ഡിപ്ലോമയും. അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സി.എ.യും ആർട്ടിക്കിൾഷിപ്പ്/മെമ്പർഷിപ്പും.
പ്രായപരിധി
27 വയസ്സ്.
എച്ച്.ആർ.ഓഫീസർ
ഒഴിവുകളുടെ എണ്ണം : 08
യോഗ്യത
എച്ച്.ആർ/പേഴ്സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/സൈക്കോളജി രണ്ടുവർഷത്തെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം. അല്ലെങ്കിൽ എച്ച്.ആർ പേഴ്സണൽ മാനേജ്മെന്റ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എ.
പ്രായപരിധി
27 വയസ്സ്.
വെൽഫെയർ ഓഫീസർ
ഒഴിവുകളുടെ എണ്ണം
02 (വിശാഖ് റിഫൈനറി-1, മുംബൈ റിഫൈനറി-1)
യോഗ്യത
സയൻസ്/ആർട്ട്സ്/ കൊമേഴ്സ് ലോ ബിരുദം. ലേബർ ലെജിസ്ലേഷൻസ് വിത്ത് കേസ് ലോ ഇൻഡസ്ട്രിയൽ റിലേഷൻസ്/ പേഴ്സണൽ മാനേജ്മെന്റ്/ എച്ച്.ആർ.എമ്മും ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തബിരുദം അല്ലെങ്കിൽ ഡിപ്ലോമ. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
ലോ ഓഫീസർ, ലോ ഓഫീസർ-എച്ച്.ആർ
ഒഴിവുകളുടെ എണ്ണം : 05,02
യോഗ്യത
ബിരുദത്തിനുശേഷം മൂന്നുവർഷത്തെ ലോ കോഴ്സ്. അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസിനുശേഷം അഞ്ചു വർഷത്തെ ലോ കോഴ്സ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി
26 വയസ്സ്.
മാനേജർ/സീനിയർ മാനേജർ -ഇലക്ട്രിക്കൽ
ഒഴിവുകളുടെ എണ്ണം
03
യോഗ്യത
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ നാലുവർഷത്തെ ബിരുദം. 9-12 വർഷത്തെ പ്രവൃത്തിപരിചയം.