നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) അസിസ്റ്റന്റ് മാനേജർ ഇൻ ഗ്രേഡ് 'A' തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്റ് മാനേജർ റൂറൽ ഡെവലപ്മെന്റ് ബാങ്കിംഗ് സർവീസ് (RDBS)
ഒഴിവുകള്‍
161
ഡിസിപ്ലിൻ: ജനറൽ, അഗ്രികൾച്ചർ എഞ്ചിനീയറിംഗ്, ഫിഷറീസ്, ഫോറസ്ട്രി, ലാൻഡ് ഡെവലപ്മെന്റ്/ സോയിൽ സയൻസ്, പ്ലാന്റേഷൻ/ഹോർട്ടികൾച്ചർ, സിവിൽ എഞ്ചിനീയറിംഗ്, ഫിനാൻസ് ഡെവലപ്മെന്റ് മാനേജ്മെന്റ് etc
അടിസ്ഥാന യോഗ്യത
ബിരുദം/ എഞ്ചിനിയറിംഗ് ബിരുദം/ BBA/ BMS/ MBA/ PG ഡിപ്ലോമ
അസിസ്റ്റന്റ് മാനേജർ (രാജഭാഷ)
ഒഴിവ്
7
യോഗ്യത
1. ബിരുദം ( ഇംഗ്ലീഷ്/ ഹിന്ദി)
2. PG ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഹിന്ദി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഇംഗ്ലീഷ്
പ്രായം
21 - 30 വയസ്സ് (SC/ ST/ OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
28,150 - 55,600 രൂപ
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം/കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം
അപേക്ഷ ഫീസ്
SC/ ST/ PWBD: 150 രൂപ
മറ്റുള്ളവർ: 800 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
(അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക)