തിരുവനന്തപുരം സ്വകാര്യ സ്ഥാപനമായ കേരള അക്കാദമി ഓഫ് ഫാർമസി വിവിധ ഡിപ്പാർട്ട്മെന്റിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി
ഫാർമസ്യൂട്ടിക്കൽ അനാലിസിസ്
ഫാർമസ്യൂട്ടിക്കൽസ്
ഫാർമക്കോളജി
ഫാർമകോഗ്നോസി
തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിലായി പ്രൊഫസർ, അസി. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, ലാബ് അസിസ്റ്റന്റ് എന്നി ഒഴിവുകൾ
യോഗ്യത
M ഫാർമസി/ Pharm D
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ഇമെയിൽ വഴി അപേക്ഷിക്കുക