സൗദി അറേബ്യയിൽ നഴ്സിംഗ് ജോലി ഒഴിവുകൾ; ശബളം 90000 രൂപ
Nursing job vacancies in Arabia
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യകേന്ദ്രത്തിലേക്ക് നഴ്സ് ഒഴിവിലേക്ക് തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നഴ്സ് ( പുരുഷൻ)
യോഗ്യത
BSc നഴ്സിംഗ്, PBB. Sc നഴ്സിംഗ്,
MSc momlou
പരിചയം
2 വർഷം
പ്രായപരിധി
40 വയസ്സ്
ശമ്പളം
SAR 4500 (90,000 രൂപ)
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ജൂൺ 20
നഴ്സ് ( സ്ത്രീ)
യോഗ്യത
B Sc നഴ്സിംഗ്, PBB. Sc നഴ്സിംഗ്
പരിചയം
1 വർഷം
പ്രായപരിധി
40 വയസ്സ്
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ജൂൺ 18
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക