കണ്ണൂർ , കോഴിക്കോട് ജില്ലകളിൽ നന്തിലത്ത് ജി മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ
Many vacancies in Nandilath G Mart in Kannur and Kozhikode districts
നന്തിലത്ത് ജി-മാർട്ട് കോഴിക്കോട്, മലപ്പുറം ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
ബ്രാഞ്ച് മാനേജർ
യോഗ്യത
MBA/ബിരുദം
പരിചയം
ഹോം അപ്ലയൻസസ് രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
പ്രായപരിധി
പ്രായം 45 താഴെ
ശമ്പളം
50,000 രൂപ വരെ
ശമ്പളത്തിനു പുറമെ മറ്റാനുകൂലങ്ങളും ഉണ്ടായിരിക്കുന്നതാണ്.
യോഗ്യത
M.com/B.Com ഉണ്ടായിരിക്കണം
പരിചയം
മികച്ച SAP-B1 പരിജ്ഞാനവും 2 വർഷത്തെ പ്രവർത്തി പരിചയവും.
പ്രായപരിധി
പ്രായം 35 നു താഴെ
ശമ്പളം
30,000 രൂപ വരെ
യോഗ്യത
MBA/ബിരുദം.
പരിചയം
ഹോം അപ്ലയൻസസ് രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം,സെയിൽസ് ടീമിനെ നയിക്കാനുള്ള കഴിവ്
പ്രായപരിധി
പ്രായം 40 നു താഴെ
ശമ്പളം
40,000 രൂപ വരെ
പരിചയം
ആകർഷകമായ വ്യക്തിത്വവും വാക് ചാതുരിയും ഉണ്ടായിരിക്കണം. സമാന മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയള്ളവർക്ക് മുൻഗണന.
പ്രായപരിധി
പ്രായം 35 നു താഴെശമ്പളം
ശമ്പളം 30,000 രൂപ വരെ
പരിചയം
മൊബൈൽ, ലാപ്ടോപ്പ് മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ITI ELECTRONICS കഴിഞ്ഞവർക്ക് മുൻഗണന
പ്രായപരിധി
പ്രായം 35 നു താഴെ.ശമ്പളം
ശമ്പളം 20,000 രൂപ വരെ.
പ്രായപരിധി
പ്രായം 35 നു താഴെ.ശമ്പളം
ശബളം 15000
പരിചയം
മൊബൈൽ, സമാനമേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി
പ്രായം 35 നു താഴെ.ശമ്പളം
ശമ്പളം 25,000 രൂപ വരെ
പരിചയം
ആകർഷകമായ വ്യക്തിത്വം, ഇംഗ്ലീഷ് മലയാളം ഭാഷക ളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
ശമ്പളം
ശമ്പളം 25,000 രൂപ വര ശമ്പളം 20,000 രൂപ വരെ