കേരള ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം ; യോഗ്യത പത്താം ക്ലാസ്

Opportunity to get job in Kerala High Court

കേരള ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം ; യോഗ്യത പത്താം ക്ലാസ്
Opportunity to get job in Kerala High Court

കേരള ഹൈക്കോടതി വാച്ച്മാൻ ഒഴിവിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു
ഒഴിവ്: 4
യോഗ്യത
1. പത്താം ക്ലാസ് ( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല)
2. നല്ല ശരീരപ്രകൃതി
3. നിർദ്ദേശപ്രകാരം രാവും പകലും ജോലി ചെയ്യാനുള്ള സന്നദ്ധത
(Note: ഭിന്നശേഷികാർക്ക് അപേക്ഷിക്കാൻ അർഹതയില്ല)
പ്രായപരിധി
02/ 01/ 1987 നും 01/ 01/ 2005നും ഇടയിൽ ജനിച്ചവർ (രണ്ട് തിയതിയും ഉൾപ്പെടെ)
( SC/ ST/ OBC/ ESM/ വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
24,400 - 55,200 രൂപ
അപേക്ഷ ഫീസ്
SC/ ST : ഇല്ല
മറ്റുള്ളവർ: 500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 4മുതൽ ഒക്ടോബർ 26വരെ ഓൺലൈനായി അപേക്ഷിക്കാം