തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് - മിൽമ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു
ടെക്നീഷ്യൻ ഗ്രേഡ് II ( ഇലക്ട്രീഷ്യൻ)
ഒഴിവ്: 1
യോഗ്യത & പരിചയം
1. പത്താം ക്ലാസ്, ITI ഇലക്ട്രീഷ്യനിൽ NCVT സർട്ടിഫിക്കറ്റ്
2.ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്
3. 2 വർഷത്തെ പരിചയം , വയർമാൻ സർട്ടിഫിക്കറ്റ്
പ്രായപരിധി
40 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
21,000 രൂപ
ഇന്റർവ്യൂ തിയതി
ഒക്ടോബർ 18
സിസ്റ്റം സുപ്പർവൈസർ
ഒഴിവ്: 1
യോഗ്യത
ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്)
ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്) / ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ അനുബന്ധ വിഷയങ്ങളിൽ)
പരിചയം
2 - 5 വർഷം
പ്രായപരിധി
40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
21,000 രൂപ
ഇന്റർവ്യൂ തിയതി
ഒക്ടോബർ 19
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക