തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റ് ഒഴിവുകൾ

Receptionist Vacancies in Thalassery Cooperative Hospital

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റ് ഒഴിവുകൾ
Receptionist Vacancies in Thalassery Cooperative Hospital

കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട സഹകരണ ആശുപത്രി ആയിട്ടുള്ള തലശ്ശേരി കൊടുവള്ളി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം

4

വിദ്യാഭ്യാസ യോഗ്യത

ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, കമ്മ്യൂണിക്കേഷൻ സ്കിൽ

പ്രായപരിധി

35 വയസ്സിൽ കവിയരുത്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

07-10-2022

അപേക്ഷ പിഡിഎഫ് ഫോർമാറ്റിൽ മെയിൽ വഴി അയക്കാവുന്നതാണ്.

നോട്ടിഫിക്കേഷൻ ലിങ്ക് 

വെബ്സൈറ്റ് ലിങ്ക്