The National Defense Academy Naval Academy invites applications
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ( UPSC), അവിവാഹിതരായ പുരുഷൻ സ്ത്രികളിൽ നിന്നും, നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി (II) 2022 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
നാഷണൽ ഡിഫൻസ് അക്കാദമി - ആർമി 208
നേവി 42
എയർ ഫോഴ്സ് (ഫ്ലൈയിംഗ് - 92, ഗ്രൗണ്ട് ഡ്യൂട്ടികൾ (ടെക്) - 18
ഗ്രൗണ്ട് ഡ്യൂട്ടികൾ (നോൺ ടെക്) - 10)
നേവൽ അക്കാദമി10+2
കേഡറ്റ് എൻട്രി സ്കീം 30 തുടങ്ങിയ 400 ഒഴിവുകൾ
യോഗ്യത
NDC ആർമി വിങ്
പ്ലസ് ടു
മറ്റുള്ള തസ്തിക
പ്ലസ് ടു സയൻസ്
പ്രായം
2004 ജനുവരി 02-ന് മുമ്പോ 2007 ജനുവരി 1-ന് ശേഷമോ ജനിച്ചവർ
അപേക്ഷ ഫീസ്
വനിത/ SC/ ST: ഇല്ല
മറ്റുള്ളവർ: 100 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക