ദേശീയ ആരോഗ്യ ദൗത്യത്തിൽ ജോലി ഒഴുവുകൾ

Job vacancies in the National Health Mission

ദേശീയ ആരോഗ്യ ദൗത്യത്തിൽ ജോലി ഒഴുവുകൾ
Job vacancies in the National Health Mission

ആരോഗ്യ കേരളത്തിൽ വിവിധ ഒഴിവുകളിലേക്ക് കരാർ, ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു
ജൂനിയർ കൺസൾട്ടന്റ് ( ട്രൈനിംഗ്)
ഒഴിവ്: 1
നിയമന രീതി: കരാർ
യോഗ്യത
B Tech ( കമ്പ്യൂട്ടർ സയൻസ്/ IT)/ MCA/ MSc സ്റ്റാറ്റിസ്റ്റിക്സ് / B Sc കമ്പ്യൂട്ടർ സയൻസ്
പരിചയം
3 വർഷം
പ്രായപരിധി
40 വയസ്സ്
ശമ്പളം
25,000 രൂപ
ജൂനിയർ കൺസൾട്ടന്റ് ( ബ്ലഡ് സെൽ)
ഒഴിവ്: 1
നിയമന രീതി: കരാർ
യോഗ്യത
M Sc നഴ്സിംഗ്/ B Sc നഴ്സിംഗ് കൂടെ MPH/ MBA/ MHA
പരിചയം
2 വർഷം
പ്രായപരിധി
40 വയസ്സ്
ശമ്പളം
25,000 രൂപ
കൺസൾട്ടന്റ് ( NPCCHH)
നിയമന രീതി: കരാർ
അടിസ്ഥാന യോഗ്യത
MBBS
പ്രായപരിധി
57 വയസ്സ്
ശമ്പളം
46,000 രൂപ
ഇന്റേണൽ ഓഡിറ്റ് ഓഫീസർ
ഒഴിവ്: 1
നിയമന രീതി: ഡെപ്യൂട്ടേഷൻ
യോഗ്യത
ബിരുദം
പരിചയം
5 വർഷം
സീനിയർ കൺസൾട്ടന്റ് (ബയോ മെഡിക്കൽ)
ഒഴിവ്: 1
നിയമന രീതി: ഡെപ്യൂട്ടേഷൻ
യോഗ്യത
M Tech/ MS (ബയോ മെഡിക്കൽ)/MBBS
ചീഫ് എഞ്ചിനീയർ
ഒഴിവ്: 1
നിയമന രീതി: ഡെപ്യൂട്ടേഷൻ
യോഗ്യത
ബിരുദം (സിവിൽ എഞ്ചിനീയറിംഗ്)
പരിചയം
20 വർഷം
അപേക്ഷ ഫീസ്
250 രൂപ ( കരാർ തസ്തിക)
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 28ന് മുൻപായി ഓൺലൈനായി ( ഇമെയിൽ വഴി) അപേക്ഷിക്കുക ( ഡെപ്യൂട്ടേഷൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ തപാൽ വഴിയും അപേക്ഷിക്കേണ്ടതാണ്)