LIC ഹൗസിംഗ് ഫിനാന്‍സില്‍ ജോലി ഒഴിവുകള്‍; യോഗ്യത ബിരുദം

lic housing finance job vacancy

LIC ഹൗസിംഗ്  ഫിനാന്‍സില്‍ ജോലി ഒഴിവുകള്‍; യോഗ്യത ബിരുദം
lic housing finance job vacancy

ഇന്ത്യയിലെ ഹൗസിംഗ് ഫിനാൻസ് മോർട്ട്ഗേജ് ലോൺ കമ്പനിയായ LIC ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് അസിസ്റ്റന്റ് & അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു
അസിസ്റ്റന്റ്
ഒഴിവ്
50
യോഗ്യത
ബിരുദം
പ്രായം
21 - 28 വയസ്സ്
ശമ്പളം
33,960 രൂപ
അസിസ്റ്റന്റ് മാനേജർ
ഒഴിവ്
30
യോഗ്യത
ബിരുദം/ ബിരുദാനന്തര ബിരുദം
പരിചയം
3 വർഷം
പ്രായം
DME ( ഡയറക്റ്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്)
21 - 40 വയസ്സ്
മറ്റുള്ളവർ
21 - 28 വയസ്സ്
ശമ്പളം
80,110 രൂപ
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ
കൊച്ചി, തിരുവനന്തപുരം
അപേക്ഷ ഫീസ്
800 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക