കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
സീനിയർ കൺസൾട്ടന്റ് (പ്രോജക്റ്റ്)
സീനിയർ അഡ്വൈസർസ്/കൺസൾട്ടന്റ്സ് (ഏവിയേഷൻ)
അഡ്വൈസർസ് കൺസൾട്ടന്റ്സ് ( MIS)
കൺസൾട്ടന്റ് ( ഫിനാൻസ്)
കൺസൾട്ടന്റ് ( എഞ്ചിനിയറിംഗ് സർവീസ്)
ജൂനിയർ എക്സിക്യൂട്ടീവ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ്
ഡാറ്റ എൻട്രി ഓപ്പറേറ്റർസ്
മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
തുടങ്ങിയ വിവിധ തസ്തികയിലായി 19 ഒഴിവുകൾ
അടിസ്ഥാന യോഗ്യത
പ്ലസ് / ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി
ജൂനിയർ എക്സിക്യൂട്ടീവ്/ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർസ്, മൾട്ടി- ടാസ്കിംഗ് സ്റ്റാഫ്: 45 വയസ്സ്
മറ്റുള്ള തസ്തിക: 70 വയസ്സ്
ശമ്പളം
20,000 - 2,00,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 14ന് മുൻപായി ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷ പ്രിന്റ് ഔട്ട് ഇമെയിൽ ചെയ്യുക