കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് അഞ്ച്, ആറ് തീയ്യതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടക്കും.
ഒഴിവ്
എച്ച്ആർ മാനേജർ, അക്കൗണ്ട്സ് മാനേജർ, എച്ച്ആർ എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ടെക്നിക്കൽ സപ്പോർട്ട്, ഗ്രാഫിക് ഡിസൈനർ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, വെബ് ഡെവലപ്പർ, ഏജൻസി ഡെവലപ്മെന്റ് മാനേജർ, ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ(വർക്ക് ഫ്രം ഹോം), ബേക്കർ ഹെൽപ്, സെയിൽസ് കം ഡ്രൈവർ (മട്ടനൂർ, ഉളിയിൽ).
യോഗ്യത
എം ബി എ (എച്ച് ആർ), എ സി എ/ എം ടെക്/എം എസ് സി/ബി എസ് സി/ബി സി എ/ബി ടെക് കമ്പ്യൂട്ടർ സയൻസ്, എം കോം/ ബി കോം, ബിരുദം, ബുരുദാനന്തര ബിരുദം, ഡിപ്ലോമ, പ്ല/പത്താംതരം, എട്ടാം തരം.
താൽപര്യമുള്ളവർക്ക് എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.
ഫോൺ നമ്പർ - 0497 2707610