IDBI ബാങ്ക് ലിമിറ്റഡ് എക്സിക്യൂട്ടീവ് & അസിസ്റ്റന്റ് മാനേജർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്
എക്സിക്യൂട്ടീവ്
1044
അസിസ്റ്റന്റ് മാനേജർ
500
യോഗ്യത
ബിരുദം/ തത്തുല്യം
പ്രായം
എക്സിക്യൂട്ടീവ്
20 - 25 വയസ്സ്
അസിസ്റ്റന്റ് മാനേജർ
21 - 28 വയസ്സ് (SC/ ST/ OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
29,000 - 34,000 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD: 200 രൂപ
മറ്റുള്ളവർ: 1,000 രൂപ
Note
ഉദ്യോഗാർത്ഥികൾ ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കാവൂ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 3 മുതൽ ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കുക