കേരള സർക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരം, കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ( KINFRA) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവിൽ)
ഒഴിവ്: 5
യോഗ്യത
B Tech ( സിവിൽ എഞ്ചിനിയറിംഗ് )
മുൻഗണന
MBA പ്രായപരിധി: 30 വയസ്സ്
ശമ്പളം
30,000 രൂപ
മാനേജ്മെന്റ് എക്സിക്യൂട്ടീവ് ( ഫിനാൻസ്)
ഒഴിവ്: 1
യോഗ്യത
CA/ CMA ഇന്റർമീഡിയേറ്റ്
പരിചയം
2 വർഷം പ്രായപരിധി: 30 വയസ്സ്
ശമ്പളം
30,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക