കോഴിക്കോട് ആരോഗ്യ കേരളത്തില്‍ ജോലി ഒഴിവുകള്‍; യോഗ്യത ഏട്ടാം ക്ലാസ് മുതല്‍
kozhikode national health mission job vacancies
ആരോഗ്യവകുപ്പിന് കീഴിലുള്ള നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോട് ജില്ലയിലേക്ക് തൊഴിലവസരങ്ങൾ.
സ്റ്റാഫ് നേഴ്സ് പാലിയേറ്റീവ് കെയർ, ഗൈനക്കോളജിസ്റ്റ്, കന്റീൻജന്റ് വർക്കേഴ്സ് തുടങ്ങിയ പോസ്റ്റുകളിലേക്ക് ആണ് ജോലി ഒഴിവുകൾ.
സ്റ്റാഫ് നേഴ്സ് (പാലിയേറ്റീവ് കെയര്‍)
യോഗ്യത
GNM &Kerala Nursing and Midwife council registration &BCCPN
Certificate
ശബളം
Rs. 17,000/Month
പ്രായപരിധി
Below 40 years as on
01.06.2023
അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക്
ഗൈനക്കോളജിസ്റ്റ്
യോഗ്യത
MD/MS/DGO Gynecology
ശബളം
Rs. 65000/Month
പ്രായപരിധി
Below 65 years as on 01. 06.2023
അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക്
കന്റീൻജന്റ് വർക്കേഴ്സ്
യോഗ്യത
ഏട്ടാം ക്ലാസ്
ശബളം
Daily Wage basis
പ്രായപരിധി
Below 45 years as on 01.06.2023