നാഷണൽ ഹെൽത്ത് മിഷനിൽ 1500+ ജോലി ഒഴിവുകൾ

Job Vacancies in National Health Mission

നാഷണൽ ഹെൽത്ത് മിഷനിൽ 1500+ ജോലി ഒഴിവുകൾ
Job Vacancies in National Health Mission

കേരളത്തിലെ 13 ജില്ലകളിലായി നാഷണൽ ഹെൽത്ത് മിഷൻ( ( NHM) ആരോഗ്യ കേരളത്തിൽ), മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്സ്) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ
1749
ഒഴിവുള്ള ജില്ലകൾ
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
യോഗ്യത
BSc നഴ്സിംഗ് അല്ലെങ്കിൽ GNM കൂടെ 1 വർഷത്തെ പരിചയം
പ്രായപരിധി:
40 വയസ്സ്
ശമ്പളം
17,000 - 18,000 രൂപ
അപേക്ഷ ഫീസ്
325 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക