ഭാരത് പെട്രോളിയം കൊച്ചിൻ റിഫൈനറിയിൽ ഒഴിവുകൾ

Vacancies in Bharat Petroleum Cochin Refinery

ഭാരത് പെട്രോളിയം കൊച്ചിൻ റിഫൈനറിയിൽ ഒഴിവുകൾ
Vacancies in Bharat Petroleum Cochin Refinery

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) കൊച്ചി റിഫൈനറി, എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരിൽ നിന്ന് ( 2020,2021 & 2022 പാസ്സായവരിൽ നിന്ന്) അപ്രന്റീസ് ട്രൈനിംഗിന് അപേക്ഷ ക്ഷണിച്ചു
കെമിക്കൽ, ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ എഞ്ചിനീയറിംഗ് ഡിസിപ്ലിനുകളിലായി 57 ഒഴിവുകൾ
യോഗ്യത
എഞ്ചിനീയറിംഗ് ഡിപ്ലോമ (ബന്ധപ്പെട്ട ഡിസിപ്ലിനുകളിൽ)
പ്രായം
18 - 27 വയസ്സ്
സ്റ്റെപ്പൻഡ്
18,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക