മിൽമയിൽ ജോലി ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്

Job vacancies in Milma

മിൽമയിൽ ജോലി ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്
Milma jobs

റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ( MILMA), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്

ഒഴിവ്

2

യോഗ്യത

പത്താം ക്ലാസ്/ തത്തുല്യം, ഡ്രൈവിംഗ് ലൈസൻസ് ( LMV, HMV) കൂടെ ബാഡ്ജും

പരിചയം

3 വർഷം

പ്രായപരിധി

40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം

17,000 രൂപ

ഇന്റർവ്യൂ തിയതി

ആഗസ്റ്റ് 5

പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III (സെയിൽസ്മാൻ)

പ്രതീക്ഷിത ഒഴിവുകൾ

പത്ത് (10)

നിയമനം

താൽക്കാലികം (179 ദിവസം)

യോഗ്യത

10-ാം ക്ലാസ്സ് പാസ്സായിരിയ്ക്കണം. ബിരുദധാരികൾ ആകരുത്.

പ്രായപരിധി

01.01.2022-ൽ 18 വയസ്സ് തികഞ്ഞിരിക്കണം.

40 വയസ്സ് കവിയരുത്. (ഉയർന്ന പ്രായപരിധിയിൽ SC ST വിഭാഗത്തിന് പ്രായം 5 വർഷവും, OBC)എക്സ് സർവ്വീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.)

ശബളം

പ്രതിമാസ വേതനം - 14000/- + അറ്റൻഡൻസ് ബോണസ് 3000/- രൂപയും (അറ്റൻഡൻസിന് വിധേയം).

ഇന്റർവ്യൂ തിയതി,സമയം

04.08.2022, 10 am to 12.30 pm

ക്ഷീരഭവൻ, പട്ടം, തിരുവനന്തപുരം

നോട്ടിഫിക്കേഷൻ ലിങ്ക് 1

നോട്ടിഫിക്കേഷൻ ലിങ്ക് 2