കോഴിക്കോട് ജില്ലയിലെ ലൈബ്രേറിയൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Librarian Job Vacancies in Kozhikode District

കോഴിക്കോട് ജില്ലയിലെ ലൈബ്രേറിയൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
Librarian Job Vacancies in Kozhikode District

കോഴിക്കോട് ഇംഹാൻസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) കോഴിക്കോട് എന്ന വിലാസത്തിലോ മെയിലിൽ സെപ്തംബർ 24 ന് 5 മണിക്ക് മുമ്പായി അപേക്ഷിക്കണം.

ഫോൺ നമ്പർ - 04952359352

ഇമെയിൽ