SCERT KERALAയില്‍ ജോലി ഒഴിവുകള്‍

Job vacancies in SCERT KERALA

SCERT KERALAയില്‍ ജോലി ഒഴിവുകള്‍
Job vacancies in SCERT KERALA

കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിൽ (എസ്.സി.ഇ.ആർ.ടി കേരള) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
സ്റ്റാറ്റിസ്റ്റിക്സ് എക്സ്പെർട്ട്/ ഡാറ്റ അനലിസ്റ്റ്
യോഗ്യത
ബിരുദാനന്തര ബിരുദം (മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്)
പരിചയം
3 വർഷം
പ്രായപരിധി
40 വയസ്സ്
സിസ്റ്റം മാനേജർ/ പ്രോഗ്രാം മാനേജർ
യോഗ്യത
1. BE/ BTech ( കമ്പ്യൂട്ടർ സയൻസ്)
2. MCA/ MSc ( കമ്പ്യൂട്ടർ സയൻസ്)
പരിചയം
3 വർഷം
പ്രായപരിധി
40 വയസ്സ്
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 30ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക