കോഴിക്കോട് ജില്ലയിലെ ആരോഗ്യ കേരളത്തിലെ വിവിധ തസ്തികകളിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുളള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
പീഡിയാട്രീഷൻ
യോഗ്യത
MD പീഡിയാട്രീസ് / DCH വിത് TCMC രജിസ്ട്രേഷൻ
പ്രായപരിധി
62 വയസ്സ്
ശമ്പളം
65,000 രൂപ
മെഡിക്കൽ ഓഫീസർ
യോഗ്യത
MBBS വിത് TCMC രജിസ്ട്രേഷൻ
പ്രായപരിധി
62 വയസ്സ്
ശമ്പളം
41,000 രൂപ
JPHN
യോഗ്യത
ANM വിത് കേരള നഴ്സിംഗ് & മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ
പ്രായപരിധി
40 വയസ്സ്
ശമ്പളം
14,000 രൂപ
RBSK നേഴ്‌സ്
യോഗ്യത
ANM വിത് കേരള നഴ്സിംഗ് & മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ
പ്രായപരിധി
40 വയസ്സ്
ശമ്പളം
14,000 രൂപ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത
1. ബിരുദം
2. DCA/PGDCA
3. മുൻഗണന: ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗ്
4. 1 വർഷത്തെ പരിചയം
അപേക്ഷകൾ നവംബർ 11ന് വൈകീട്ട് അഞ്ചിന് മുമ്പായി മുകളിൽ നോട്ടിഫിക്കേഷനിൽ നൽകിയ ലിങ്കിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.