കേരള സർക്കാർ സ്ഥാപനമായ ODEPC വഴി വിവിധ വിദേശ രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
നഴ്സിംഗ്/ടെക്നീഷ്യൻ അപ്രന്റീസ് (ജർമനി)
ഒഴിവ്: 50
യോഗ്യത
പ്ലസ് ടു (സയൻസ്/ നാച്ചുറൽ സയൻസ്)/ നഴ്സിംഗ് ഡിപ്ലോമ, ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിയണം
പ്രായം
18 - 25 വയസ്സ്
ഇന്റർവ്യൂ തിയതി
നവംബർ 6
നഴ്സ് (ജർമനി)
യോഗ്യത
നഴ്സിംഗിൽ ബിരുദം / പോസ്റ്റ് ബേസിക് BSc നഴ്സിംഗ്, ജനറൽ നഴ്സിംഗിൽ ഡിപ്ലോമ / നഴ്സിംഗിൽ ബിരുദാനന്തര ബിരുദം
പ്രായപരിധി
40 വയസ്സ്
ശമ്പളം
2400 - 4000 Euro
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി
ഒക്ടോബർ 31
ഫീമെയിൽ നഴ്സ് (സൗദി അറേബ്യ)
യോഗ്യത
B.Sc/PB.Bsc/M.Sc ( നഴ്സിംഗ്)
പരിചയം
2 വർഷം
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി
നവംബർ 2
ഒക്യുപേഷണൽ തെറാപ്പിസ്റ്റ് (UK)
യോഗ്യത
BSc/ ഡിപ്ലോമ ( OT)
പരിചയം
2 വർഷം
ശബളം
Band 5 or 6
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി
നവംബർ 5
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക