റെപ്കോ മൈക്രോ ഫിനാൻസിൽ നിരവധി ജോലി ഒഴിവുകൾ

Many job vacancies in REPCO MICRO FINANCE

റെപ്കോ മൈക്രോ ഫിനാൻസിൽ നിരവധി ജോലി ഒഴിവുകൾ
REPCO MICRO FINANCE

NBFC-MFI കമ്പനിയായ റെകോ മൈക്രോ ഫിനാൻസ് ലിമിറ്റഡ് (RMFL) താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
സീനിയർ മാനേജർ
ഒഴിവ്: 10
യോഗ്യത
ബിരുദം
പരിചയം
7 വർഷം
പ്രായപരിധി
35 വയസ്സ്
മാനേജർ
ഒഴിവ്: 10
യോഗ്യത
ബിരുദം
പരിചയം
5 വർഷം
പ്രായപരിധി
35 വയസ്സ്
ഡെപ്യൂട്ടി മാനേജർ
ഒഴിവ്: 35
യോഗ്യത
ബിരുദം
പരിചയം
3 വർഷം
പ്രായപരിധി
30 വയസ്സ്
അസിസ്റ്റന്റ് മാനേജർ
ഒഴിവ്: 35
യോഗ്യത
ബിരുദം
മുൻഗണന
പരിചയംഉള്ളവർക്ക്
പ്രായപരിധി
28 വയസ്സ്
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
ഒഴിവ്: 50
യോഗ്യത
ബിരുദം
പ്രായപരിധി
28 വയസ്സ്
അപേക്ഷിക്കുന്നവർക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും, ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം
അപേക്ഷ ഫീസ്
500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക