മണപ്പുറം ഫിനാന്‍സില്‍ ജോലി ഒഴിവുകള്‍; നിയമനം ഇന്റര്‍വ്യൂ വഴി
Vacancies in Manappuram Finance
സ്വകാര്യ മേഖലയിലെ പ്രമുഖ ഫിനാന്‍സിങ് സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്റര്‍വ്യൂ വഴിയാണ് നിയമനം ലഭിക്കുക. തസ്തികയും വിശദവിവരങ്ങളും താഴെ നല്കുന്നു.
തസ്തിക
ജൂനിയര്‍ അസിസ്റ്റന്റ്
യോഗ്യത
ബിരുദം (40% മാര്‍ക്ക് വേണം)
പ്രായപരിധി
25 വയസ്സിന് താഴെ
ഇന്റര്‍വ്യൂക്ക് താഴെ പറയുന്ന രേഖകള്‍ ആവശ്യമാണ്
10th & 12th മാര്‍ക്ക് ഷീറ്റ്
ബിരുദ സര്‍ട്ടിഫിക്കറ്റ്
ഐ.ഡി പ്രൂഫ് കോപ്പി
പുതിയ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ
സ്ഥലം
മണപ്പുറം മലപ്പുറം ബ്രാഞ്ച്
അപേക്ഷ ലിങ്ക്വെബ് സൈറ്റ് ലിങ്ക്അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - 10-06-2022