ദേവസ്വം ബോർഡിൽ നിരവധി തൊഴിലവസരങ്ങൾ; യോഗ്യത ഏഴാം ക്ലാസ് മുതൽ

Many job opportunities in Devaswom Board

ദേവസ്വം ബോർഡിൽ നിരവധി തൊഴിലവസരങ്ങൾ; യോഗ്യത ഏഴാം ക്ലാസ് മുതൽ
Many job opportunities in Devaswom Board

തിരുവിതാംകൂർ ഗുരുവായൂർ ദേവസ്വം ബോർഡുകളിൽ നിരവധി തസ്തികളിലേക്ക് ഹിന്ദുമതത്തിൽപ്പെട്ട യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

കാറ്റഗറി നമ്പരുകൾ
14/2022, 15/2022, 16/2022, 17/2022 ,18/2022, 19/2022, 20/2022, 20/2022, 21/2022, 22/2022, 23/2022, 24/2022, 25/2022
തസ്തികകൾ
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 ( സിവിൽ)
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ( സിവിൽ)
ലാബ് ടെക്നീഷ്യൻ
നേഴ്സിങ് അസിസ്റ്റൻറ് (male) നേഴ്സിങ് അസിസ്റ്റൻറ് (Female)
ആനപ്പാപ്പാൻ
ക്ഷേത്ര അഷ്ടപതി ഗായകൻ
നാദസ്വരം പ്ലെയർ
ക്ഷേത്ര മദ്ദളവാദകൻ
പാർടൈം സ്വീപ്പർ
വാച്ചർ
രണ്ടാം ആനശേവുകം
വിദ്യാഭ്യാസ യോഗ്യതകൾ
സിവിൽ എൻജിനീയറിങ് ഡിപ്ലോമ
പീഡിഗ്രി
എം എൽ ടി കോഴ്സ്
ഏഴാം ക്ലാസ്
പത്താം ക്ലാസ്
ശമ്പളം
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 ( സിവിൽ)
37400-79000 രൂപ
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ( സിവിൽ)
31100- 66800 രൂപ
ലാബ് ടെക്നീഷ്യൻ
31100-66800 രൂപ
നേഴ്സിങ് അസിസ്റ്റൻറ് (male)
23700-52600 രൂപ
നേഴ്സിങ് അസിസ്റ്റൻറ് (Female)
23700-52600 രൂപ
ആനപ്പാപ്പാൻ
24400-55200 രൂപ
ക്ഷേത്ര അഷ്ടപതി ഗായകൻ
19000-43600 രൂപ
നാദസ്വരം പ്ലെയർ
19000-43600 രൂപ
ക്ഷേത്ര മദ്ദളവാദകൻ
19000-43600 രൂപ
പാർടൈം സ്വീപ്പർ
13000-21080 രൂപ
വാച്ചർ
16500-35700 രൂപ
രണ്ടാം ആനശേവുകം
7000-8500 രൂപ
പരീക്ഷാഫീസ്
300 രൂപ
പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 200 രൂപ
അപേക്ഷ സമർപ്പിക്കുന്നതിനും നോട്ടിഫിക്കേഷന്റെ വിശദാംശങ്ങൾക്കും താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.