കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ജോയിന്റ് ജനറൽ മാനേജർ-E6/Addl. ജനറൽ മാനേജർE7/ജനറൽ മാനേജർ E8 (ഓപ്പറേഷൻ &മെയിന്റനൻസ്)
ഒഴിവ്: 1( റെഗുലർ)
അടിസ്ഥാന യോഗ്യത
BE/ BTech/ BSc
പരിചയം
15 - 20 വർഷം
ശമ്പളം
90,000 - 2,80,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട തിയതി
മെയ് 11
ജോയിന്റ് ജനറൽ മാനേജർ-E6/Addl.ജനറൽ മാനേജർE7/ജനറൽ മാനേജർ E8 (റോളിംഗ് സ്റ്റോക്ക് & ഇലക്ട്രിക്കൽ)
ഒഴിവ്: 1( റെഗുലർ)
അടിസ്ഥാന യോഗ്യത
BE/ BTech/ BSc
പരിചയം
15 - 20 വർഷം
ശമ്പളം
90,000 - 2,80,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി
മെയ് 11
ഡെപ്യൂട്ടി ജനറൽ മാനേജർ/സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രൊക്യുർമെന്റ്)
ഒഴിവ്: 1( ഡെപ്യൂട്ടേഷൻ)
അടിസ്ഥാന യോഗ്യത
BE/ BTech/ BSc
പ്രായപരിധി
57 വയസ്സ്
ശമ്പളം
90,000 - 2,80,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി
മെയ് 11
എഞ്ചിനീയർ/സീനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)
ഒഴിവ്: 1 ( കരാർ)
അടിസ്ഥാന യോഗ്യത
BE/ BTech/ ഡിപ്ലോമ
പരിചയം
4 - 10വർഷം
പ്രായപരിധി
Sr എഞ്ചിനീയർ : 37 വയസ്സ്
എഞ്ചിനീയർ: 32 വയസ്സ്
ശമ്പളം: 70,000 - 80,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി
മെയ് 18
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക