കേരള സർക്കാർ സ്ഥാപനമായ ശുചിത്വ മിഷൻ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
IEC എക്സ്പേർട്ട്
ഒഴിവ്: 1
യോഗ്യത
മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം
പരിചയം
10 വർഷം
പ്രായപരിധി
45 വയസ്സ്
ശമ്പളം
60,000 രൂപ
MIS എക്സ്പേർട്ട്
ഒഴിവ്: 1
യോഗ്യത
എഞ്ചിനീയറിംഗ് ബിരുദം ( IT/ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്)
പരിചയം
10 വർഷം
പ്രായപരിധി
45 വയസ്സ്
ശമ്പളം
60,000 രൂപ
പ്രോഗ്രാം ഓഫീസർ (IT - ഇ ഗവേണൻസ്)
ഒഴിവ്: 1
യോഗ്യത
ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ് മാനേജ്മെന്റ്)/ എൻജിനീയറിങ്ങ് ബിരുദം
പരിചയം
3 - 5 വർഷം
പ്രായപരിധി
35 വയസ്സ്
ശമ്പളം
36,000 രൂപ
ടെക്നിക്കൽ കൺസൾട്ടന്റ്
ഒഴിവ്: 2
യോഗ്യത
ബിരുദം (സിവിൽ/ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
പരിചയം
3 - 5 വർഷം പ്രായപരിധി: 35 വയസ്സ്
ശമ്പളം
36,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.