തിരുവനന്തപുരം ആർ.സി.സിയിൽ ജോലി ഒഴിവുകൾ

Thiruvananthapuram RCC Job Vacancies

തിരുവനന്തപുരം ആർ.സി.സിയിൽ ജോലി ഒഴിവുകൾ
http://keralacareer.in/

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (അഡ്മിനിസ്ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത & പരിചയം

1. LLB ഡിഗ്രി

2. കമ്പ്യൂട്ടർ പരിജ്ഞാനം

3. 3 വർഷത്തെ പരിചയം

അഭികാമ്യം

MBA / ബിരുദാനന്തര ബിരുദം

പ്രായപരിധി

60 വയസ്സ്

ശമ്പളം

40,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 21ന് മുൻപായി തപാൽ വഴി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്