കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ഒഴിവുകള്‍; യോഗ്യത ബിരുദം മുതല്‍

Vacancies at Kannur International Airport

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ഒഴിവുകള്‍;  യോഗ്യത ബിരുദം മുതല്‍
Vacancies at Kannur International Airport

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
മാനേജർ - റൂട്ട് ഡെവലപ്മെന്റ്
ഒഴിവ്: 1
യോഗ്യത
ബിരുദം കൂടെ MBA / PGDM
പരിചയം
8 വർഷം
പ്രായപരിധി
40 വയസ്സ്
ഡെപ്യൂട്ടി മാനേജർ - ഫിനാൻസ്
ഒഴിവ്: 1
യോഗ്യത
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) അംഗം
പരിചയം
5 വർഷം
പ്രായപരിധി
45 വയസ്സ് (എവിക്ടീ കാറ്റഗറിക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കു)
ബാഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ്
ഒഴിവ്: 24
യോഗ്യത
ബിരുദം കൂടെ സ്ക്രീനർ സർട്ടിഫിക്കറ്റ്
പരിചയം
1 വർഷം
പ്രായപരിധി
35 വയസ്സ് (എവിക്ടീ കാറ്റഗറിക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കും)
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക (എവിക്ടീ കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക)