കണ്ണൂര്‍ ആരോഗ്യ കേരളത്തില്‍ ജോലി ഒഴിവുകള്‍

Vacancies in Kannur Health Kerala

കണ്ണൂര്‍ ആരോഗ്യ കേരളത്തില്‍ ജോലി ഒഴിവുകള്‍
കണ്ണൂര്‍ ആരോഗ്യ കേരളത്തില്‍ ജോലി ഒഴിവുകള്‍

കണ്ണൂർ: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ വിവിധ തസ്തികയിലായി കരാർ നിയമനം നടത്തുന്നു
സ്പെസിലിസ്റ്റ് ഡോക്ടർ അനസ്തറ്റിസ്റ്
ഒഴിവ്
1
അടിസ്ഥാന യോഗ്യത
MBBS
പരിചയം
1 വർഷം
പ്രായപരിധി
62 വയസ്സ്
ശമ്പളം
65,000 രൂപ
സ്പെസിലിസ്റ്റ് ഡോക്ടർ പീഡിയാട്രിഷ്യൻ
ഒഴിവ്
1
അടിസ്ഥാന യോഗ്യത
മെഡിക്കൽ പോസ്റ്റ് ഗ്രാറ്റ് ഡിഗ്രി/ ഡിപ്ലോമ/ DNB/ DCH
പരിചയം
1 വർഷം
പ്രായപരിധി
62 വയസ്സ്
ശമ്പളം
65,000 രൂപ
മെഡിക്കൽ ഓഫീസർ ( MBBS)
ഒഴിവ്
2
അടിസ്ഥാന യോഗ്യത
MBBS വിത് TCMC രജിസ്ട്രേഷൻ
പരിചയം
1 വർഷം
പ്രായപരിധി
49 വയസ്സ്
ശമ്പളം
41,000 രൂപ
RBSK കോ ഓർഡിനേറ്റർ
ഒഴിവ്
1
യോഗ്യത
MSc നഴ്സിംഗ്
പരിചയം
1 വർഷം
പ്രായപരിധി
40വയസ്സ്
ശമ്പളം
25,000 രൂപ
ഡയാലിസിസ് ടെക്നീഷ്യൻ
യോഗ്യത
ഡിപ്ലോമ ഡയാലിസ് ടെക്നോളജി കൂടെ DMEരജിസ്ട്രേഷൻ
പ്രായപരിധി
40 വയസ്സ്
ശമ്പളം
14,000 രൂപ
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : ജൂൺ 29
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
ഫോൺ നമ്പർ  0497 - 2709920