കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയിൽ ജോലി ഒഴിവുകള്‍

Job Vacancies in oushadhi

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയിൽ ജോലി ഒഴിവുകള്‍
Job Vacancies in oushadhi

കേരള സർക്കാർ സ്ഥാപനമായ തൃശൂർ ഔഷധിയിൽ വിവിധ തസ്തികയിലായി താൽകാലിക നിയമനം നടത്തുന്നു
മാനേജർ (പ്രോജക്ട് & പ്ലാനിങ്ങ്)
ഒഴിവ്: 1
യോഗ്യത& പരിചയം
1. M Tech ( മെക്കാനിക്കൽ/ പ്രൊഡക്ഷൻ എഞ്ചിനിയറിംഗ്)
2. MBA
3. അഭികാമ്യം : 2 വർഷത്തെ പരിചയം
പ്രായം
30 - 45 വയസ്സ്
ശമ്പളം
42,500 രൂപ
ഫർമസിസ്റ്റ്
ഒഴിവ്: 2
യോഗ്യത
B Farm
പ്രായം
20 - 41 വയസ്സ്
ശമ്പളം
14,100 രൂപ
ഇലക്ട്രിക്കൽ സൂപ്പർവൈസർ
ഒഴിവ്: 2
യോഗ്യത & പരിചയം
ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ കൂടെ 5 വർഷത്തെ പരിചയം/ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ B Tech കൂടെ 2 വർഷത്തെ പരിചയം
പ്രായം
24 - 41 വയസ്സ്
ശമ്പളം
17,000 രൂപ
മെക്കാനിക്കൽ സൂപ്പർവൈസർ
ഒഴിവ്: 1
യോഗ്യത
ഡിപ്ലോമ ( മെക്കാനിക്കൽ എഞ്ചിനിയറിംഗ്)
അഭികാമ്യം: 2 വർഷത്തെ പരിചയം
പ്രായം
22 - 41 വയസ്സ്
ശമ്പളം
15,500 രൂപ
ബോയിലർ ഓപ്പറേറ്റർ
ഒഴിവ്: 1
യോഗ്യത
ഫസ്റ്റ് ക്ലാസ്/ സെക്കന്റ് ക്ലാസ് ബോയിലർ കോംപിറ്റൻസി സർട്ടിഫിക്കറ്റ്
പ്രായം
20 - 41 വയസ്സ്
ശമ്പളം
13,600 രൂപ
സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 27ന് മുൻപായി അപേക്ഷ ഓഫീസിൽ എത്തുന്ന വിധം അപേക്ഷിക്കുക