കൊച്ചി മെട്രോയിൽ തൊഴിലവസരം
Job Opportunity in Kochi Metro
കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL), ജൂനിയർ മാനേജർ (IT) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒഴിവ്: 1
യോഗ്യത
BE/ BTech (IT/ കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
പരിചയം
15 വർഷം
പ്രായപരിധി
48 വയസ്സ് (പരിഷ്ക്കരണ നിയമങ്ങൾ പ്രകാരം വയസിളവ് ലഭിക്കും)
ശമ്പളം
90,000 - 2,40,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 1ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക