കണ്ണൂർ മെഡിക്കൽ കോളേജിൽ ജോലി ഒഴിവുകൾ

Job vacancies in Kannur Medical College

കണ്ണൂർ മെഡിക്കൽ കോളേജിൽ ജോലി ഒഴിവുകൾ
Job vacancies in Kannur Medical College

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച് ഡി എസ് ന് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
ലാബ് ടെക്നീഷ്യൻ
ഒഴിവുകൾ
05 എണ്ണം
യോഗ്യത
1). DMLT/BSc MLT
(പ്രവൃത്തി പരിചയം അഭികാമ്യം)
ശമ്പളം
700 ദിവസ വേതനം
ഒഴിവുകൾ നികത്തുന്നതിനായി 6 മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 30.08.2022 ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നതായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റു കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അന്നേ ദിവസം 10 മണിക്ക് മുമ്പായി സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.