റീജിയണൽ കാൻസർ സെന്ററിൽ ഒഴിവുകൾ; യോഗ്യത നേഴ്‌സിങ് കോഴ്സും പത്താം ക്ലാസും
Vacancies at the Regional Cancer Center
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്:11
യോഗ്യത
1.പത്താം ക്ലാസ് 2. നഴ്സിംഗ് അസിസ്റ്റന്റ് ട്രൈനിംഗ് കോഴ്സ്
പരിചയം
1വർഷം
പ്രായം
18 - 36 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം
16,500 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 25ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക